¡Sorpréndeme!

പെണ്ണുങ്ങളെ വളയ്ക്കാൻ ആയിഷ ആയ യുവാവ് പിടിയിൽ | Oneindia Malayalam

2017-09-13 1 Dailymotion

Police arrests a social media fraud in calicut who used to do chat in women social media group as ayisha.

സ്ത്രീകള്‍ മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് തിരഞ്ഞുനടക്കുന്ന ആയിഷ. സുന്ദരിയായ ആയിഷയെ സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്കയാളുകളും കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ച് സ്ത്രീകള്‍. പക്ഷേ, ആയിഷ ഒരു യുവാവാണ്. ഇയാളെ പോലീസ് പിടികൂടി. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ ചിത്രം പുറത്തുവിടുകയും ചെയ്തു. തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ആയിഷ സമ്മതിച്ചുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.